Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 38
________________ ഞാൻ ആരാണ് വിശ്വാസം കൊണ്ടാണ് പ്രകൃതിയുടെ ശക്തി നിങ്ങളുടെ സ്വന്തം ശക്തിയായി കണക്കാക്കുന്നത്. ആരുടെയോ ശക്തി നിങ്ങളുടെ സ്വന്തം ശക്തിയായി കണക്കാക്കുന്നത് മായയാണ് (illusion); ഒരു തെറ്റായ വിശ്വാസം. ഞാൻ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് മനസ്സിലായോ? കുറച്ചും കൂടി ഇപ്പോൾ വ്യക്തമായില്ലേ? ചോദ്യകർത്താവ്: ഉവ്വ്, എനിക്ക് മനസ്സിലായി. ദാദാശ്രീഃ ഇത്രയെങ്കിലും മനസ്സിയാൽപോലും നിങ്ങളീ പ്രശ്നം പരിഹരിക്കുന്നതിന് അടുത്തെത്തിക്കഴിഞ്ഞു. ഈ ആളുക ളൊക്കെ തപസ്സുചെയ്യുന്നു, ജപിക്കുന്നു, ധ്യാനിക്കുന്നു, വ്രതമെടു ക്കുന്നു എന്നൊക്കെ അവകാശപ്പെടുന്നു. ഇതൊക്കെ വെറും മിഥ്യ യാണ്. ഈ ലോകം എന്നും ഇങ്ങനെയൊക്കെ പോവില്ല. അതാണ് അതിന്റെ പ്രകൃതി. അത് സംഭവിക്കുന്നു... ദാദാശീ: ഈ സംഭവങ്ങളൊക്കെ ഉണ്ടാകുന്നത് നമ്മുടെ നിയ ന്ത്രണത്തോടെയാണോ അതോ അവ തനിയെ സംഭവിക്കുന്ന താണോ? ചോദ്യകർത്താവ്: അവ സ്വയം സംഭവിക്കുന്നതാണ്. ദാദാശ്രീ: അതെ. ഇവയൊക്കെ സ്വയം സംഭവിക്കുന്നതാണ്. നിങ്ങൾ രാവിലെ ഉണരുന്നത്, അത് സ്വയം അങ്ങനെ സംഭവിക്കു ന്നതാണ്. നിങ്ങൾ ചായ കുടിക്കുന്നതും സ്വയം സംഭവിക്കുന്നതാ ണ്. നിങ്ങൾ കക്കൂസ് ഉപയോഗിക്കുന്നതും സ്വയം സംഭവിക്കുന്നു. ഈ കാര്യങ്ങളൊക്കെ നിങ്ങളാൽ സംഭവിപ്പിക്കപ്പെടുന്നതാണോ അതോ അവ സ്വയം സംഭവിക്കുന്നതോ? ചോദ്യകർത്താവ്: അവ സ്വയം സംഭവിക്കുന്നു. ദാദാശ്രീ: നിങ്ങൾ ഒരു ജോലി ചെയ്യുമ്പോൾ അത് സ്വയം സംഭവിക്കുകയാണോ അതോ നിങ്ങൾ അത് ചെയ്യുകയാണോ? ചോദ്യകർത്താവ്: അത് സംഭവിക്കുന്നു. ദാദാശ്രീ: അതെ. അങ്ങനെ ഈ ലോകത്തിൽ, “അത് സംഭവി ക്കുന്നു.' ഇതാണ് ഈ ലോകം എന്താണ് എന്നത്. കാര്യങ്ങൾ സ്വയം സംഭവിക്കുന്നു. എന്നാൽ ആളുകൾ പറയുന്നു, “ഞാനത്

Loading...

Page Navigation
1 ... 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110