Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 103
________________ മംഗലാനാം ച സദ്ദേശീം, പഥമം ഹവായ് മംഗളം മംഗളങ്ങളായവയിൽ ഇതാണ് പ്രധാന മംഗളം (മംഗളകരങ്ങളായ കാര്യങ്ങളിൽ ഏറ്റവും മംഗളകരമായ കാര്യം ഇതാണ്.) ഓം നമോ ഭവതേ വാസുദേവായ: വാസുദേവനിൽനിന്നും ഭഗവാനായവർക്ക് നമസ്കാരം (മനുഷ്യനിൽനിന്നും ദൈവമായിത്തീർന്നവരെയെല്ലാം ഞാൻ വന്ദി ക്കുന്നു.) ഓം നമ: ശിവായ: ശിവരൂപികൾക്ക് നമസ്കാരം (മംഗളരൂപം നേടിയ എല്ലാവരേയും ഞാൻ വന്ദിക്കുന്നു. ആത്മ ജ്ഞാനം നേടിയവരാണ് ഇവർ.) * * * * * * ജയ് സത് ചിത് ആനന്ദം സത് ചിത് ആനന്ദം ജയിക്കട്ടെ LIM NIWI (PRATAH VIDHI) പ്രഭാത പ്രാർത്ഥന സിമന്ദർ സ്വാമിക്കെന്റെ നമസ്കാരം. വാത്സല്യ മൂർത്തി ദാദാ ഭഗവാനെന്റെ നമസ്കാരം. ഈ മനസ്സും വാക്കും ശരീരവും വഴി ഈ ലോകത്തെ ഒരു ജീവിയും ഒരു തരത്തിലും വേദനിക്കാതിരിക്കട്ടെ. (5) ലോകത്തിലെ ഒരു നശ്വര ശുദ്ധാത്മാനുഭവമല്ലാതെ ഈ വസ്തുവിലും എനിക്കാഗ്രഹമില്ല. ജ്ഞാനി പുരുഷനായ ദാദാ ഭഗവാന്റെ പഞ്ചാജ്ഞകളിൽ നില നിൽക്കാൻ എനിക്ക് അനന്ത ശക്തി ലഭിക്കേണമെ. സർവ്വജ്ഞനായ ജ്ഞാനി പുരുഷൻ ദാദാ ഭഗവാന്റെ പരി പൂർണ്ണശാസ്ത്രം എനിക്കുള്ളിൽ പൂർണ്ണമായി നിറഞ്ഞ്, ഏറ്റവും ഉയർന്ന നിലയിൽ പരിപൂർണ്ണ ജ്ഞാന വീക്ഷണമായും

Loading...

Page Navigation
1 ... 101 102 103 104 105 106 107 108 109 110