Book Title: Who Am I
Author(s): Dada Bhagwan
Publisher: Dada Bhagwan Aradhana Trust

View full book text
Previous | Next

Page 104
________________ 1. 2. 3. 4. പരിപൂർണ്ണ ജ്ഞാന ബോധമായും പരിപൂർണ്ണ ജ്ഞാന സ്വഭാവമായും എന്നിൽ പൂർണ്ണമായും പ്രകടമാകട്ടെ. നമസ്കാര വിധി (NAMASKAR VIDHI) ദാദാ ഭഗവാൻ എന്റെ സാക്ഷിയായി, പൂർണ്ണ സമർപ്പണ ത്തോടെ, മഹാ വിദേഹക്ഷേത്രത്തിൽ വസിക്കുന്ന തീർത്ഥങ്കര ഭഗവാൻ ശ്രീ സിമന്ദർ സ്വാമിയെ ഞാൻ വണങ്ങുന്നു. (40) ദാദാ ഭഗവാൻ എന്റെ സാക്ഷിയായി പൂർണ്ണ സമർപ്പണ ത്തോടെ മഹാ വിദേഹക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും വസിക്കുന്ന ഓം പരമേഷ്ടി ഭഗവന്തുകളെ ഞാൻ വണങ്ങുന്നു. (5) ദാദാ ഭഗവാൻ എന്റെ സാക്ഷിയായി പൂർണ്ണ സമർപ്പണ ത്തോടെ മഹാ വിദേഹക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും വസിക്കുന്ന പഞ്ചപരമേഷ്ട ഭഗവന്തുകളെ ഞാൻ വണങ്ങുന്നു. (5) ദാദാ ഭഗവാൻ എന്റെ സാക്ഷിയായി പൂർണ്ണ സമർപ്പണ ത്തോടെ മഹാ വിദേഹക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും വസിക്കുന്ന തീർത്ഥങ്കര സാഹബുകളെ ഞാൻ വണങ്ങുന്നു. (5) 5. പരിപൂർണ്ണ സമർപ്പണത്തോടെ ഞാൻ വീതരാഗ് സാഷൻ ദേവ-ദേവിമാരെ വണങ്ങുന്നു. (5) 9. 6. പരിപൂർണ്ണ സമർപ്പണത്തോടെ ഞാൻ നിഷ്പക്ഷപതി സാഷൻ ദേവനേയും ദേവിമാരെയും വണങ്ങുന്നു. (5) 7. പരിപൂർണ്ണ സമർപ്പണത്തോടെ ഞാൻ ഇരുപത്തിനാല് തീർത്ഥങ്കര ഭഗവാൻമാരെ വണങ്ങുന്നു. (5) 8. പരിപൂർണ്ണ സമർപ്പണത്തോടെ ഞാൻ ശ്രീകൃഷ്ണ ഭഗവാനെ വണങ്ങുന്നു. 5 ഉറച്ച ഭക്തിയോടെ ഞാൻ, ഇപ്പോൾ ഭരതക്ഷേത്രത്തിൽ (ഈ ലോകം) നിവസിക്കുന്ന സർവ്വജ്ഞനായ ശ്രീ ദാദാ ഭഗവാനെ വണങ്ങുന്നു. (5)

Loading...

Page Navigation
1 ... 102 103 104 105 106 107 108 109 110