SearchBrowseAboutContactDonate
Page Preview
Page 108
Loading...
Download File
Download File
Page Text
________________ പ്രതിക്രമണം: ദിവ്യമായ മാപ്പപേക്ഷക്കുള്ള പ്രക്രിയ (PRATIKRAMAN VIDHI) ദാദാ ഭഗവാൻ എന്റെ സാക്ഷിയായി ഞാൻ*-~~~-~~~-ന്റെ മനസ്സും ശരീരവും വാക്കുമായി തികച്ചും വേറിട്ടു നിൽക്കുന്ന ശുദ്ധാത്മാ ഭഗവാനെ വന്ദിക്കുന്നു. ഞാനന്റെ തെറ്റുകൾ ഓർമ്മിക്കുന്നു. (ആലോചന)** ഈ തെറ്റുകൾക്ക് ഞാൻ മാപ്പു ചോദിക്കുന്നു. (പ്രതികരണം) - ഈ തെറ്റുകൾ ഇനിയൊരിക്കലും ആവർത്തിക്കുകയില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. (പ്രത്യാഖ്യാൻ) ഏറ്റവും പ്രിയപ്പെട്ട ദാദാ ഭഗവാൻ! ഈ ഉറച്ച തീരുമാനത്തിന നുസരിച്ച് പ്രവർത്തിക്കുന്നതിനുള്ള ശക്തി എനിക്കു നൽകിയാ ലും . * നിങ്ങൾ തെറ്റു ചെയ്ത ആളുടെ പേര്. ** ഇയാളോട് നിങ്ങൾ ചെയ്ത തെറ്റുകൾ ഓർമ്മിക്കുക.
SR No.030156
Book TitleWho Am I
Original Sutra AuthorN/A
AuthorDada Bhagwan
PublisherDada Bhagwan Aradhana Trust
Publication Year
Total Pages110
LanguageMalayalam
ClassificationBook_Other
File Size2 MB
Copyright © Jain Education International. All rights reserved. | Privacy Policy