SearchBrowseAboutContactDonate
Page Preview
Page 8
Loading...
Download File
Download File
Page Text
________________ രവും പലതുമായ കാരണങ്ങളുമുണ്ട്. തീർക്കപ്പെടാത്ത ഒരു കണ ക്കില്ലെങ്കിൽ ഒരു കൊതുകുപോലും നിങ്ങളെ കടിക്കുകയില്ല. ശിക്ഷ പഴയ കണക്കുതീർക്കലാണ്. - അതുകൊണ്ട് മോക്ഷമാഗ്രഹിക്കുന്നവർ സംഭവിക്കുന്നതെന്തും ന്യായമാണെന്ന് തിരിച്ചറിയണം. സംഭവിച്ചതെല്ലാം ന്യായമാണ്. ഇതാണ് ജ്ഞാനിയുടെ സൂത്രം. ഈ വാചകത്തിന്റെ പ്രയോഗം ഒരാളുടെ ജീവിതത്തിന് ശാന്തി. നൽകും. പ്രത്യേകിച്ചും ദുർദശകളിൽ അകം സ്വസ്ഥമായിരിക്കും. ഡോ. നീരുബെൻ അമിൻ (vi)
SR No.030150
Book TitleWhatever Happened Is Justice
Original Sutra AuthorN/A
AuthorDada Bhagwan
PublisherDada Bhagwan Aradhana Trust
Publication Year
Total Pages45
LanguageMalayalam
ClassificationBook_Other
File Size2 MB
Copyright © Jain Education International. All rights reserved. | Privacy Policy